രാമനാട്ടുകര: നഗരസഭയിലെ കോടമ്പുഴ പ്രദേശത്ത് ഭിക്ഷാടനത്തിനെതിരെയും വീടുകൾ കയറിയുള്ള അനധികൃത കച്ചവടങ്ങൾക്കെതിരെയും സംഘടിപ്പിച്ചു. വി.ആർ. വാട്സ്ആപ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ ഫറോക്ക് എസ്.ഐ എ. രമേശ്കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ജമീല അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി യൂനിറ്റ് ജനറൽ സെക്രട്ടറി ചിത്രകുമാർ, കെ. വേലുക്കുട്ടി, ശിഹാബ് പള്ളിക്കാവിൽ, ചാലിൽ തോട്ടുങ്ങൽ ജലീൽ, മജീദ് അമ്പലംകണ്ടി, സമദ് പുൽപറമ്പിൽ, എം.പി. നസീർ, കെ.എം. ഫാറൂഖ്, ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കെ.പി. പോക്കർകുട്ടി സ്വാഗതവും ഒ. ശ്രീനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.