കോഴിക്കോട്: കുട്ടികൾ അതിക്രമങ്ങൾക്ക് ഇരയാകുന്നതിനെതിരെ ബോധവത്കരണത്തിെൻറ ഭാഗമായി െഎ.എം.എയുടെ വനിത വിഭാഗം നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് െഎ.എം.എ ഹാളിൽ നടക്കും. 'പ്രോജക്ട് പോളൊ' എന്ന പദ്ധതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ബോധവത്കരണം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോ. മിലി മോനി, ഡോ. മിനി വാര്യർ, ഡോ. രാകേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.