കോഴിക്കോട്: ബജറ്റിൽ ആരോഗ്യ ഇൻഷുറൻസ് വിപുലമാക്കിയതും സ്ത്രീസുരക്ഷക്ക് മുൻഗണന കൊടുത്തതും ട്രാൻസ്െജൻഡർ ക്ഷേമപദ്ധതികൾ നിർദേശിച്ചതും സ്വാഗതാർഹമാണെന്ന് ടാക്സ് േപേയഴ്സ് അസോസിയേഷൻ ചെയർമാൻ പി.ടി.എസ്. ഉണ്ണി പറഞ്ഞു. എന്നാൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിലെ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.