അത്തോളി: പ്രസ്ഫോറത്തിെൻറ ആഭിമുഖ്യത്തിൽ വിവിധ അവാർഡ് ജേതാക്കളെ അനുമോദിക്കുന്നു. നാളെ വൈകിട്ട് അഞ്ചിന് കെ.എസ്.ഇ.ബിക്കു സമീപം നടക്കുന്ന അനുമോദന, കലാ സായാഹ്നം കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉപഹാര സമർപ്പണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വിനോദ് അത്തോളി, ഷിദ ജഗത്, രാധാകൃഷ്ണൻ ഒള്ളൂർ, സുനിൽ കൊളക്കാട് എന്നിവരെയാണ് അനുമോദിക്കന്നത്. തുടർന്ന് കലാപരിപാടികളും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.