യൂത്ത്​ലീഗ് വയനാട്ടിലേക്ക് അരി നൽകി

കക്കട്ടിൽ: പ്രളയത്തെ തുടർന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കുളങ്ങരത്ത് ശാഖ മുസ്ലിം യൂത്ത്ലീഗി​െൻറ നേതൃത്വത്തിൽ ഒരു ലോഡ് അരി വിതരണം ചെയ്തു. സൂപ്പി നരിക്കാട്ടേരി ഫ്ലാഗ്ഓഫ് ചെയ്തു. സി.കെ. നാസർ, വി.കെ. ഹാരിസ്, െഎ. ഷംസുദ്ദീൻ, കെ.കെ. അബ്ദുല്ല, പി.സി. ഇഖ്ബാൽ, പി.സി. അന്ത്രു, പി.സി. ഫൈസൽ, അർഷിദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.