കൈകോർത്ത്​ കെ.എസ്​.ആർ.ടി.സിയും

കോഴിക്കോട്: പ്രളയദുരിതത്തിൽ കൈകോർത്ത് സേവന രംഗത്ത് കെ.എസ്.ആർ.ടി.സിയും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആറ് ബസുകളാണ് കോഴിക്കോട്ടുനിന്ന് കെ.എസ്.ആർ.ടി.സി വിട്ടുകൊടുത്തത്. ജീവനക്കാരെയും അയച്ചിട്ടുണ്ട്. ഷെഡ്യൂൾ പുനഃക്രമീകരിച്ച് യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസ് അയച്ചു. വയനാട്ടിലെ റിലീഫ് കേന്ദ്രത്തിലേക്ക് വന്ന സാധനങ്ങൾ കെ.എസ്.ആർ.ടി.സിയുടെ വാനിൽ കയറ്റിയാണ് എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.