പരലാട് മലയിൽ മണ്ണിടിച്ചിൽ: വീടുകൾ ഭീഷണിയിൽ

നന്മണ്ട: കനത്ത മഴയിൽ പരലാട് മലയിൽ മണ്ണിടിച്ചിൽ. വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. റബർ മരങ്ങൾ കടപുഴകി. മലയിലെ ശക്തമായ നീരുറവ ഇനിയും മണ്ണിടിച്ചിലിന് കാരണമാകുമൊയെന്ന ഭീതിയിലാണ് നാട്ടുകാർ. പടിഞ്ഞാറയിൽ പ്രേംജിത്തി​െൻറ കുടുംബം വീടൊഴിഞ്ഞുപോയി. ബാലകൃഷ്ണ‍​െൻറ വീടിനും ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.