സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നന്മണ്ട: കൂളിപ്പൊയിൽ ചേതന വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡൻറ് ടി.കെ. ബാലൻ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ. ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.കെ. ബാലൻ അധ്യക്ഷതവഹിച്ചു. വനിതകൾക്കും, വിദ്യാർഥികൾക്കുമായി പ്രശ്നോത്തരി സംഘടിപ്പിച്ചു. കെ.കെ. മൊയ്തീൻകോയ, പി.പി. ഇസ്മാഇൗൽ, വി. അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.