നിർമാണത്തിലിരിക്കുന്ന വീടിനു മുകളിൽ പാറക്കല്ല് വീണു

നന്മണ്ട: പണിതുകൊണ്ടിരിക്കുന്ന വീടിനു മുകളിൽ പാറക്കല്ല് വീണ് നാശനഷ്ടമുണ്ടായി. എറോച്ചാടത്ത് മീത്തൽ രാഘവ​െൻറ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിലേക്കാണ് പാറക്കല്ല് വീണത്. പട്ടികവർഗ വകുപ്പി​െൻറ ധനസഹായത്തോടെയാണ് വീട് നിർമാണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.