മാറ്റി വച്ചു

കോഴിക്കോട്: വിജിൽ സ്േപാൺസേഡ് ബുക് സ്കീം ആഗസ്റ്റ് 17, 18 തീയതികളിൽ നടത്താനിരുന്ന പുസ്തകപ്രകാശനം െസപ്റ്റംബറിേലക്ക് മാറ്റി. സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നടത്താനിരുന്ന ടെക്നിക്കൽ ഒാഫിസർ (സിവിൽ) എഴുത്തു പരീക്ഷയും അഭിമുഖവും മാറ്റി. 18ന് കോഴിക്കോട് സൈനിക് ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന ഭാരതീയ ദലിത് സാഹിത്യ അക്കാദമി മേഖല സമ്മേളനം മാറ്റിെവച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.