റോളർ സ്​കേറ്റിങ്​ ചാമ്പ്യൻഷിപ്പ്​

റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: ജില്ലാ റോളർ സ്േകറ്റിങ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ ജില്ല ചാമ്പ്യൻഷിപ്പ് നടത്തുന്നു. റോളർ സ്കേറ്റിങ്ങി​െൻറ അപേക്ഷ േഫാറം സ്കൂളുകൾ വഴി കോച്ചുകൾ വിതരണം ചെയ്യുന്നുണ്ട്. ഫോം കിട്ടാത്തവരും വിശദ വിവരത്തിനും 9048638381, 9446075006 എന്നീ നമ്പറിൽ ബന്ധപ്പെടണം. ഫോം തിരിച്ചേൽപിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചക്കുശേഷം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം ഹാളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.