സെലക്​ഷൻ ട്രയൽസ് ഇന്ന്

താളൂർ: മൗലാന റെസിഡൻഷ്യൽ ഫുട്ബാൾ അക്കാദമി -സെലക്ഷൻ വ്യാഴാഴ്ച താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ വൈകീട്ട് മൂന്നു മണിക്ക് നടക്കും. 2005 മുതൽ 2007 വരെ ജനിച്ചവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.