പലോടിക്കുന്ന്‍^എളംകുളം റോഡ്‌ ഉദ്​ഘാടനം

പലോടിക്കുന്ന്‍-എളംകുളം റോഡ്‌ ഉദ്ഘാടനം വേളം: ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ നിര്‍മിച്ച പലോടിക്കുന്ന്‍ -എളംകുളം റോഡ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെംബര്‍ മോളി മോയ്യോട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ മുതുവന, കാദര്‍ മുതുവന, കെ.കെ. അസീസ്‌, ചെറിയ മൊയ്തു പലോടികയിൽ, പി. കുഞ്ഞമ്മദ് കുട്ടി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.