ഇടിമിന്ന​ലേറ്റ്​ മൂന്നു പേർക്ക്​ പൊള്ളലേറ്റു

പള്ളിക്കുന്ന്: ഇടിമിന്നലേറ്റ് മൂന്നു പേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിലാണ് പൊള്ളലേറ്റത്. സാരമായ പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശി ബൈജുവിെന (35) കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരിക്ക് ഗുരുതരമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.