മാർച്ച്

കോഴിക്കോട്: മലബാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികളെ ബാങ്ക് ഗാരൻറി നൽകിയില്ലെന്ന പേരിൽ പുറത്താക്കിയ മാനേജ്മ​െൻറ് നടപടിയിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ കോളജിലേക്ക് നടത്തി. ദേശീയ നിർവാഹക സമിതി അംഗം വരുൺ പ്രസാദ്, ജില്ല കൺവീനർ ടി.കെ. അമൽരാജ്, ജില്ല ജോ. കൺവീനർ ഹരികൃഷ്ണൻ, അമൽ മനോജ്, ആകാശ്, അർജുൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.