നാദാപുരം: കുമ്മങ്കോട് അഹമ്മദ്മുക്ക് പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ അഹമ്മദ്‌മുക്ക് ശാഖ യൂത്ത് ലീഗ് നടത്തിയ സംഗമം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിക്ര് നാസർ ഉദ്ഘാടനം ചെയ്തു. എ.കെ. ശാക്കിർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് നിസാർ എടത്തിൽ, ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ, കെ.സി. ശംസുദ്ദീൻ, ഏരത്ത് മീത്തൽ അബ്ദുല്ല, ഇ.പി. മൊയ്തു, എം. അമ്മദ്, ഫാസിൽ എന്നിവർ സംസാരിച്ചു. സജീർ മെമ്മേനി സ്വാഗതവും റസാഖ് തയ്യിൽ നന്ദിയും പറഞ്ഞു. ...................... kz8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.