ജെ.ഡി.ടിയിൽ സൗജന്യ തൊഴിലുറപ്പ്​ കോഴ്​സ്​

കോഴിക്കോട്: കേന്ദ്ര സർക്കാറും കുടുംബശ്രീയും ചേർന്ന് നടത്തുന്ന മൂന്നു മാസത്തെ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾ ജെ.ഡി.ടിയിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ഇൗമാസം 10 വരെ അപേക്ഷിക്കാം. റീെട്ടയിൽ മാനേജ്മ​െൻറ്, ഹോട്ടൽ മാനേജ്മ​െൻറ്, ബി.പി.ഒ എന്നിവയാണ് സൗജന്യ കോഴ്സുകൾ. ദിവസം 100 രൂപ യാത്ര ബത്തയും സൗജന്യ യൂനിഫോമും പഠനോപകരണങ്ങളും ലഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി അംഗീകൃത സർട്ടിഫിക്കറ്റും നൽകും. വിവരങ്ങൾക്ക് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്കിലെ 9495273404 നമ്പറിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.