എകരൂല്‍: എമ്മംപറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും അവാർഡ് ദാനവും സംഘടിപ്പിച്ചു. സി. റാഷിദ് അധ്യക്ഷത വഹിച്ചു. ട്രൻറ് കേരള ഡയറക്ടർ റഷീദ് കൊടിയൂറ നേതൃത്വം നൽകി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനവും ഉന്നത വിജയികൾക്ക് ഉപഹാര വിതരണവും നടത്തി. വാർഡ് അംഗം കെ.കെ. പ്രദീപൻ, മിർബാദ് തങ്ങൾ, റസാഖ് ദാരിമി വള്ളിയോത്ത്, എ.കെ. കുഞ്ഞിമുഹമ്മദ്, കെ.വി. ആബിദ്, കെ.ടി. ഷംസീർ, സി. തബ്സീർ, കെ. റബീഹ്, ടി.ടി. ജിർഷാദ് എന്നിവർ സംബന്ധിച്ചു. .................................... kp10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.