ചിത്രരചന മത്സരം

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തി​െൻറ മുന്നോടിയായി ജൂൺ നാലിന് കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർഥികളുടെ ചിത്രരചന മത്സരം നടത്തുന്നു. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. പെയിൻറ്, ബ്രഷ് തുടങ്ങിയവ മത്സരാർഥികൾ കൊണ്ടുവരണം. പെങ്കടുക്കാനാഗ്രഹിക്കുന്നവർ ഞായറാഴ്ച രാവിലെ 9.30ന് മുമ്പായി ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിൽ എത്തണം. ഫോൺ: 0495^2366810, 9895375177. പ്ലസ് വൺ പ്രവേശനം കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വാഴക്കാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയങ്ങളിൽ പ്ലസ് വൺ അഡ്മിഷൻ തുടരുന്നു (ഫിസിക്കൽ സയൻസ്, ഇൻറഗ്രേറ്റഡ് സയൻസ്). അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്. ഫോൺ: 0483^2725215, 8547005009.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.