ട്രാഫിക് പൊലീസിനെ കൈയേറ്റം ചെയ്ത കേസിൽ ടാക്സി ൈഡ്രവർ റിമാൻഡിൽ

കുറ്റ്യാടി: ട്രാഫിക് ഡ്യൂട്ടിയിലുള്ള സിവിൽ െപാലീസ് ഓഫിസറെ മർദിച്ച കേസിൽ ടാക്സി ൈഡ്രവർ റിമാൻഡിൽ. കുറ്റ്യാടി സ്റ്റേഷനിലെ സി.പി.ഒ ഗണേശ​െൻറ പരാതിപ്രകാരം ഉൗരത്ത് വെള്ളഞ്ചേരിച്ചാലിൽ ഹാരിസിനെയാണ്(40) എസ്.ഐ ടി.എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ഹാരിസ് കാറുമായി വന്ന് ഗതാഗതക്കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴാണെത്ര സംഭവം. ശനിയാഴ്ച രാവിലെയാണ് ഹാരിസിനെയും കാറും കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.