പയ്യോളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ 'വെളിച്ചം'

പയ്യോളി ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ ഡോക്ടേഴ്സ് ലാബി‍​െൻറ സഹകരണത്തോടെ തുടങ്ങിയ 'മാധ്യമം' വെളിച്ചം പദ്ധതി വിദ്യാർഥി പ്രതിനിധി നിഥിന്‍ കൃഷ്ണക്ക് പത്രം കൈമാറി മാനേജിങ് ഡയറക്ടര്‍ ഷാജി പുഴക്കൂല്‍ ഉദ്ഘാടനം ചെയ്യുന്നു. എച്ച്.എം ഇന്‍ ചാർജ് പി. ശശീന്ദ്രൻ, അബ്ദുറഹ്മന്‍, 'മാധ്യമം' ഏരിയ കോഒാഡിനേറ്റര്‍ കെ.പി. അസൈനാര്‍ എന്നിവര്‍ സമീപം photo: payoli gov. hss vellicham .jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.