കോഴിക്കോട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 9am - 1pm കാളൂർ റോഡ്, മൂരിയാട്, ജെ.എസ്, അയ്യപ്പൻകാവ്, മാങ്കാവ് കെ.എസ്.ഇ.ബി ഓഫിസ് പരിസരം, കെ.ടി.സി 9am - 11am പാവങ്ങാട് മൂർഖനാട് 11am - 5pm കളരിക്കണ്ടി, വാഴപ്പറമ്പ്, പിലാശ്ശേരി, പോത്താല 9am - 4pm കുറ്റിയിൽ താഴം, പോത്തഞ്ചേരി താഴം, നൂഞ്ഞി, പട്ടേൽത്താഴം, നെല്ലിക്കാക്കുണ്ട് 7am - 3pm കാമ്പ്രത്തുകുന്ന്, കോയാലിമുക്ക്, പുല്ലാളൂർ, തച്ചൂർതാഴം, ഹൈഗ്രിപ്പ് 8am - 5pm വെള്ളിപറമ്പ് 6/2, ഇളയിടത്തു, കുറ്റിക്കാട്ടൂർ, ചെമ്മലത്തൂർ, ആനക്കുഴിക്കര, പൊറ്റശ്ശേരി, എം.എ.എം.ഒ കോളജ്, പുൽപ്പറമ്പ്, ചേന്ദമംഗലൂർ, മിനി പഞ്ചാബ് 7am - 12pm നന്തി, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി പഞ്ചായത്ത് 8am - 1pm മുതുകാട് ടൗൺ, എർത്ത് ഡാം, പേരാമ്പ്ര എസ്റ്റേറ്റ്, 21 പാലം 1pm - 4pm ഫിൽറ്ററിങ് പ്ലാൻറ്, ഇറിഗേഷൻ 7am - 12pm വെണ്ണക്കാട്, മദ്റസ ബസാർ, സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കടേക്കുന്ന്, കൊടുവള്ളി ഫെഡറൽ ബാങ്ക് പരിസരം 11am - 3pm കൊടുവള്ളി ഹൈസ്കൂൾ റോഡ്, സഹകരണമുക്ക്, മാട്ടുപ്പൊയിൽത്താഴം, വരുംകാലമല, കൊടുവൻമുഴി, കറൂഞ്ഞി 9am - 5pm സൗത്ത് ബീച്ച് റോഡ് പെട്രോൾ പമ്പ് പരിസരം, ബീച്ച് റോഡ് പാം ബീച്ച്, അപ്പാർട്മെൻറ് പരിസരം, ഫ്രാൻസിസ് റോഡ് - മണ്ണന്തല റോഡ് 8am - 4pm പാവങ്ങാട് മുതൽ പുത്തൂർ, വെങ്ങാലി, ജെട്ടി റോഡ്, പുതിയാപ്പ ഹാർബർ, പുതിയാപ്പ അമ്പലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.