ചുരത്തിൽ വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

താമരശ്ശേരി: ചുരത്തിൽ ഏഴാംവളവിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം വണ്ടൂർ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വണ്ടൂർ മൂഴിക്കൽ സലീമി​െൻറ മകൻ അയ്യൂബി(23)നാണ് പരിക്കേറ്റത്. വൈകിട്ട് നാലോടെയാണ് അപകടം. തലക്ക് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.