vellicham ku രാമനാട്ടുകര ഗവ. യു.പി സ്​കൂളിൽ വെളിച്ചം

photo: RAMANATUKARA GUP SCHOOL രാമനാട്ടുകര ഗവ. യു.പി സ്കൂളിൽ വെളിച്ചം രാമനാട്ടുകര ഗവ. യു.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി പ്രഫ. കെ.എം. മുഹമ്മദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി) സ്കൂൾ പ്രതിനിധി കെ. സിദ്ദീഖ് റോഷന് പത്രം കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു. പ്രധാനാധ്യാപകൻ എം. ഉണ്ണികൃഷ്ണൻ, വി. ശിവദാസൻ, വി.കെ. ഹംസ (മാധ്യമം കോഒാഡിനേറ്റർ), ടി.പി. രമ, എ.കെ. അപർണ എന്നിവർ സംബന്ധിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിയിലെ സി.പി. അബ്ദുൽ ഖാദറാണ് പദ്ധതിയുമാണ് സഹകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.