അടുപ്പ് സമരം നടത്തി

നരിക്കുനി: പാചകവാതക സബ്സിഡി പൂർണമായി എടുത്തകളഞ്ഞ മോദി സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗി​െൻറ ആഭിമുഖ്യത്തിൽ ചെറുവറ്റയിൽ നടന്ന അടുപ്പ് സമരം സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഷാഹിർ കുട്ടമ്പൂർ അധ്യക്ഷത വഹിച്ചു. ഒ.പി. നസീർ, ടി.പി. മുസ്തഫ, ജാഫർ സാദിഖ്, ഷരീഫ് പറമ്പിൽ, മുസ്തഫ എലത്തൂർ, നൂറുദ്ദീൻ ചെറുവറ്റ, സലാം എന്നിവർ സംസാരിച്ചു. photo NARIKKUNI ADUPP SAMARAM മുസ്ലിം യൂത്ത് ലീഗ് എലത്തൂർ മണ്ഡലം കമ്മിറ്റി ചെറുവറ്റയിൽ സംഘടിപ്പിച്ച അടുപ്പ് സമരം ആശിഖ് ചെലവൂർ ഉദ്ഘാടനം ചെയ്യുന്നു ...................... kr10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.