കൊടിയത്തൂർ: പഞ്ചായത്തിലെ 248 അയൽക്കൂട്ട ഭാരവാഹികളുടെ സമ്പൂർണ യോഗം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഓണച്ചന്തയും ഓണാഘോഷവും നടത്താൻ തീരുമാനിച്ചു. ക്ഷേമകാര്യ ചെയർമാൻ താജുന്നീസ അധ്യക്ഷത വഹിച്ചു. വി.എ. സണ്ണി, ചേറ്റൂർ മുഹമ്മദ്, ഉമൈന എന്നിവർ സംസാരിച്ചു. kr12
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.