ആളില്ലാത്ത വീട്ടിൽ മോഷണശ്രമം

പള്ളം: . പള്ളം സ​െൻറ് പോൾസ് പള്ളിയോടുചേർന്ന പാറേക്കടവിൽ ഫാ. സി.കെ. കുര്യാക്കോസി​െൻറ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നത്. ഇൗ മാസം ഫാ. കുര്യാക്കോസും കുടുംബവും ആശുപത്രിയിലായിരുന്നു. സമീപത്തെ വീട്ടിൽനിന്നെടുത്ത കമ്പി ഉപയോഗിച്ചാണ് വീട് കുത്തിത്തുറന്നത്. ഒന്നും നഷ്ടമായില്ല. അലമാരകൾ കുത്തിത്തുറന്ന് അലങ്കോലമാക്കിയനിലയിലാണ്. ചിങ്ങവനം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.