KTD60 MARYKUTTY SYRIAC 82 CHAMPAKULAM മേരിക്കുട്ടി ചമ്പക്കുളം: കുരിയൻപറമ്പിൽ പരേതനായ പി.ടി. സിറിയക്കിെൻറ (ചെറിയാച്ചൻ) ഭാര്യ മേരിക്കുട്ടി (റിട്ട. അധ്യാപിക, ചമ്പക്കുളം സെൻറ് മേരീസ് എച്ച്.എസ്.എസ് -82) നിര്യാതയായി. ചമ്പക്കുളം വേലംകളം കുടുംബാംഗമാണ്. മക്കൾ: ഷാജി സിറിയക് (കുവൈത്ത്), ജെസമ്മ, ജിജി സിറിയക് (എസ്.ബി.ഐ ലൈഫ് ആലപ്പുഴ), ജോജൻ സിറിയക്. മരുമക്കൾ: ഷൈമിനി കുരിശിങ്കപറമ്പിൽ ചങ്ങനാശ്ശേരി (കുവൈത്ത്), സിബിച്ചൻ പാലാത്ര ചങ്ങനാേശ്ശരി, ഷീബ പറുശ്ശേരി ആലപ്പുഴ. സംസ്കാരം ഞായറാഴ്ച രണ്ടിന് ചമ്പക്കുളം സെൻറ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. KTD61 KUNJUMOL (ANNAMMA THOMAS 52) കുഞ്ഞുമോൾ കടമാൻചിറ: ഒരുക്കൊമ്പിൽകുളം രാജുവിെൻറ ഭാര്യ കുഞ്ഞുമോൾ (അന്നമ്മ- -52)നിര്യാതയായി. കുറുമ്പനാടം മാമ്പൂട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിജോ, ഷിനോ, ഷെറിൻ. മരുമക്കൾ: ചക്കര, ബിനോ. സംസ്കാരം ശനിയാഴ്ച 10ന് കൊടിനാട്ടുകുന്ന് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.