കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: . പൊന്നുരുന്നി പുത്തന്‍വീട്ടില്‍ ഷോഭിനെയാണ് (32) എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 1980 ഗ്രാം കഞ്ചാവാണ് പ്രതിയില്‍നിന്ന് െപാലീസ് പിടിച്ചെടുത്തത്. പനമ്പിള്ളി നഗറില്‍ ഫ്രൻഡ്ഷിപ് റോഡിന് സമീപത്തുവെച്ചാണ് സൗത്ത് സി.ഐ സിബി ടോമി​െൻറ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. വില്‍പനെക്കത്തിച്ചതാണ് കഞ്ചാെവന്ന് പ്രതി സമ്മതിച്ചു. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.