കാഷ് അവാർഡ് നൽകി

മൂവാറ്റുപുഴ: താലൂക്ക് െലെബ്രറി കൗൺസിൽ സഹായത്തോടെ മാനാറി ഭാവന െലെബ്രറി പായിപ്ര ഗവ. യു.പി സ്കൂളിൽ നടപ്പാക്കിയ 'എ​െൻറ പുസ്തകം, എ​െൻറ കത്ത്, എ​െൻറ എഴുത്തുെപട്ടി' പദ്ധതിയിൽ വിജയികളായവർക്ക് . ജില്ല െലെബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജോഷി ജോർജ് അധ്യക്ഷത വഹിച്ചു. ഫാത്തിമത്തുൽ സാദിയ, കെ.കെ. നയ്റ , ആദിത്യൻ ദീപു എന്നിവർക്ക് പഞ്ചായത്ത് അംഗം നസീമ സുനിൽ . ലിമി എം. പോൾ, എം.എ. സുമി, ജയശ്രീ ശ്രീധരൻ, സുമ ഗോപി എന്നിവർ സംസാരിച്ചു. ചിത്രംLibrary -. : 'എ​െൻറ പുസ്തകം, എ​െൻറ കത്ത്, എ​െൻറ എഴുത്തുെപട്ടി' പദ്ധതിയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്തുൽ സാദിയക്ക് പഞ്ചായത്ത് അംഗം നസീമ സുനിൽ കാഷ് അവാർഡ് നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.