ജനജാഗ്രത യാത്രക്ക്​ മൂവാറ്റുപുഴയിൽ ഇന്ന് സ്വീകരണം

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജനജാഗ്രത യാത്രക്ക് ബുധനാഴ്ച നാലിന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. നിയോജക മണ്ഡലം അതിര്‍ത്തിയായ കക്കടാശ്ശേരിയില്‍നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരണ കേന്ദ്രമായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. തുടര്‍ന്ന് ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ സ്വീകരണ സമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.