അമ്പലപ്പുഴ: മദ്റസ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ ആറാട്ടുപുഴ സ്വദേശി ബദറുദ്ദീനെ(46) ആലപ്പുഴ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. അമ്പലപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. photo ap2 kanam ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്ന നഴ്സുമാരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.