തൂലിക സാഹിത്യ പുരസ്​കാരങ്ങൾ സമ്മാനിച്ചു

കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഒാഫ് ഇന്ത്യ (പി.ആർ.സി.െഎ) കേരള ചാപ്റ്ററി​െൻറ മൂന്നാം . ഇ.പി. ശ്രീകുമാർ, ഡോ. മേരി മെറ്റിൽഡ എന്നിവർ കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പി.ആർ സി.െഎ കേരള ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയ്കുമാർ, ട്രഷറർ പി.കെ. നടേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.