ഇന്ദിര ഗാന്ധി അനുസ്മരണം

കാലടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 33-ാം ചരമദിനം ആചരിച്ചു. അനുസ്മരണ യോഗവും ഇന്ദിര ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സാംസൺ ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, ഡി.സി.സി സെക്രട്ടറി കെ.ബി. സാബു, കെ.ജെ. പോൾ മാസ്റ്റർ, അനിമോൾ ബേബി, കെ.സി. ബേബി, ബിജോയി കുടിയിരിപ്പിൽ, സെബാസ്റ്റ്യൻ കുന്നപ്പിള്ളി, റെന്നി ജോസ്, പി.വി. സ്റ്റീഫൻ, സദാശിവൻ നായർ, റെന്നി പാപ്പച്ചൻ, ഷാഗിൻ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.