കൊച്ചി: കുഡുംബി സേവ സംഘത്തിെൻറ 54-ാം സംസ്ഥാന സമ്മേളനം 29, 30 തീയതികളില്‍ നടക്കും. എറണാകുളം ഗംഗോത്രി ഹാളില്‍ 29ന് നടക്കുന്ന സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ.വി. ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും. എസ്. ശര്‍മ എം.എല്‍.എ. വിശിഷ്ടാതിഥി ആകും. 30ന് അവാര്‍ഡ് വിതരണ സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡൻറ് കെ.വി. ഭാസ്‌കരന്‍, ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന്‍, എന്‍. രാജപ്പന്‍, ടി.എസ്. സുഭാഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.