കലോത്സവത്തിന് തുടക്കം

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കുറിച്ചു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, വായനശാല വൈസ് പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, പി.കെ. ജിനീഷ്, ടി.സി. ശിവശങ്കർ, സി.ജി. ദിനേശ്, എം.കെ. പ്രസാദ്, കെ.എം. മനോജ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച കലാമത്സരങ്ങൾ കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ്. രമേശ് ഉദ്ഘാടനം നിർവഹിക്കും. എണ്ണൂറോളം കലാകാരന്മാർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.