ശിൽപശാല

കൊച്ചി: ലയൺസ് ക്ലബ് ഇൻറർനാഷനൽ ജില്ലകളിലെ 107 ക്ലബുകളിലെ പ്രസിഡൻറ്, സെക്രട്ടറിമാരെ പെങ്കടുപ്പിച്ച് തേവരയിൽ ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 10ന് ഡിസ്ട്രിക്ട് ഗവർണർ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്യും. അധ്യാപക ഒഴിവ് കൊച്ചി: കളമശ്ശേരി വനിത പോളിെടക്നിക് കോളജിൽ ഫിസിക്സ്, മാത്സ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സെറ്റ്/നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് ഒാഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.