മാഹി: മാഹി പബ്ലിക് സർവൻറ്സ് കോഓപ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. സൊസൈറ്റി പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ പി. ഉത്തമരാജ് മുഖ്യഭാഷണം നടത്തി. സി.എച്ച്. പ്രഭാകരൻ, കെ. രമേശൻ, ഇ.വി. രാമചന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. യതീന്ദ്രൻ, പി. ഷർമേസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.