ഓട്ടോ തീവെച്ചു നശിപ്പിച്ചു

ശ്രീകണ്ഠപുരം: സാമൂഹിക വിരുദ്ധർ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. വലിയ അരീക്കാമലയിലെ കല്ലാ ദിനേശ​െൻറ ഓട്ടോയാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. വലിയ അരീക്കാമലയിൽ നിന്ന് വഞ്ചിയം തട്ടിലേക്ക് ഓട്ടം പോയതി​െൻറ കൂലി വാങ്ങാൻ 300- മീറ്റർ അകലെയുള്ള വീട്ടിൽ പോയിട്ടുവരുമ്പോഴാണ് ഒാേട്ടാ കത്തുന്നത് കണ്ടത്. സമീപവാസികളാണ് തീയണച്ചത്. ഉടമ കുടിയാന്മല പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.