ശാന്ത

വാളാങ്കിച്ചാൽ: തേരിപ്പൊയിലിലെ വണ്ണാൻകണ്ടി കുമാര​െൻറ ഭാര്യ മുണ്ടച്ചാലിൽ (68) നിര്യാതയായി. മക്കൾ: പ്രകാശൻ (ശ്രീജ ഹോട്ടൽ, മുഴപ്പാല), പ്രദീപൻ (ഓട്ടോ ൈഡ്രവർ, ചക്കരക്കല്ല്), പ്രീത, പ്രസീത, പ്രജിത്ത് (ചെത്തുതൊഴിലാളി), പ്രിയ. മരുമക്കൾ: സദാനന്ദൻ (നീർവേലി), ഷാജി (ഉച്ചൂളിക്കുന്ന്), സന്തോഷ് (താറ്റ്യോട്ട്), നിഷ, രജിത, ഷിൻസി. സഹോദരങ്ങൾ: പുരുഷോത്തമൻ, ദാമോദരൻ, ചന്ദ്രൻ, പത്മിനി, പരേതനായ നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്. പ്രസന്ന പിണറായി: ഡോക്ടർമുക്കിനു സമീപം വടവതിച്ചാലിൽ എം.സി. പ്രസന്ന (67) നിര്യാതയായി. ഭർത്താവ്: കെ.പി. രാഘവൻ. മക്കൾ: ഷീന, ഷീബ, ഷെറീന, ഷൈനി. മരുമക്കൾ: രാധാകൃഷ്ണൻ, രാഗേഷ്, സുബേഷ്, പ്രസാദ്. സഹോദരങ്ങൾ: രവീന്ദ്രൻ, രാജീവൻ, രമേശൻ, അനിൽകുമാർ, രമ, ജയ, പ്രമീള. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.