തലശ്ശേരി: എല്‍.ബി.എസ് സെൻറർ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിക്ക് കീഴിൽ തലശ്ശേരി പ്രാദേശിക കേന്ദ്രത്തില്‍ നവംബര്‍ ആറിന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ഫിനാൻഷ്യൽ അക്കൗണ്ടിങ് ടാലി, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് കോമേഴ്സ് അല്ലെങ്കില്‍ ബി.കോം ഡിഗ്രി ഉള്ളവര്‍ക്ക് ടാലി കോഴ്സിനും അപേക്ഷിക്കാം. എസ്.എസ്.എൽ.സിയോ തത്തുല്യമോ ഉള്ളവര്‍ക്ക് ഡി.ടി.പി കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറവും പ്രോസ്പെക്ടസും എൽ.ബി.എസിെൻറ തലശ്ശേരി പ്രാദേശിക കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോൺ: 0490 2326218, 9746161263.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.