തെങ്ങുവീണ് കെട്ടിടം തകർന്നു

പെരിങ്ങത്തൂർ: ശക്തമായ കാറ്റിൽ തെങ്ങുവീണ് പീടികക്കെട്ടിടം തകർന്നു. പുളിയനമ്പ്രം പോസ്റ്റ്ഒാഫിസ് പരിസരത്തെ പാറേമ്മൽ പീടികയാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുകൾ നിലയുടെ ഞാലിക്കും താഴ്ഭാഗത്തും ഭാഗികമായി കേടുപറ്റി. പരേതനായ ചന്ത്രോത്ത് ഗോവിന്ദ​െൻറ പീടികയാണ്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.