എടക്കാട്: പടയൊരുക്കം യാത്രയുടെ പ്രചാരണാർഥം എടക്കാട് ബസാറിൽ സംഘടിപ്പിച്ച ഒപ്പുശേഖരണം പി. ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.വി. ശശിധരൻ, മുനീർ പാച്ചാക്കര, കണ്ണോത്ത് വിജയൻ, പി. അബ്ദുൽ മജീദ്, സി.ഒ. രാജേഷ്, ടി.എം. നസീർ, ഒ. സത്യൻ, വി.വി. ഹംസ, പണ്ടാരിയത്ത് അലി, എം.പി. റമീസ്, ----------അബുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.