പരിപാടി

കണ്ണൂർ ടൗൺ സ്ക്വയർ: ജനസഭ ജില്ലതല ഉദ്ഘാടനം-പി.കെ. ശ്രീമതി എം.പി 5.00 കണ്ണൂർ ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയം: സഹകരണവകുപ്പി​െൻറ ആഭിമുഖ്യത്തിൽ മലയാളദിനാഘോഷവും ഭരണഭാഷാ വാരാചരണവും 10.00 കണ്ണൂർ പാർക്കൻസ് ഒാഡിറ്റോറിയം: യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമ​െൻറ് കമ്മറ്റി ജനറൽ ബോഡി യോഗം 10.00 കണ്ണൂർ ടൗൺ സ്ക്വയർ: നവോത്ഥാന ചലച്ചിത്രമേള 6.00 അഴീക്കോട് സുകുമാർ അഴീക്കോട് ഒാഡിറ്റോറിയം: നിർധനവിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം 10.00 കോലത്തുവയൽ കെ.എസ്.ആർ.സി ക്ലബ്, യോഗശാല അംഗൻവാടി: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 ചവിട്ടടിപ്പാറ ഗംഗാധരൻ പീടിക, ആദിത്യ സ്റ്റോർ: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.