കണ്ണൂർ: കെ.എസ്.ഇ.ബി പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ പാറക്കടവ്, ഗോൾഡൻ, ചിറക്കുറ്റി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ പുല്യോട്ടുകാവ്, എരുവട്ടിപ്പാലം, കാപ്പുമ്മൽ, തെനാങ്കിമൊട്ട, സുബേദാർ റോഡ്, ചക്യത്ത് കാവ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മട്ടന്നൂർ സെക്ഷൻ പരിധിയിലെ വാടക്കാൽ, കല്ലേരിക്കൽ, കൂരൻമുക്ക്, വട്ടക്കയം, എളമ്പ, പെരിയത്തിൽ, മോച്ചേരി, നരയൻപാറ, ഷാനവുഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.