പുതിയതെരു: മീസിൽസ്-റൂബെല്ല വാക്സിനെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പാമ്പുരുത്തി തുടർവിദ്യാകേന്ദ്രം, സി.എച്ച് സ്റ്റഡി സെൻറർ ആൻഡ് സി.ആർ.സി വായനശാല എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഗൃഹസമ്പർക്കം ലഘുലേഖ വിതരണം എന്നിവ നടന്നു. എം. അനീസ് മാസ്റ്റർ, എം.പി. മഹറൂഫ്, കെ.പി. ഇബ്രാഹീം മാസ്റ്റർ, വി.പി. സാബിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.