കരാർ നിയമനം

കണ്ണൂർ: സാമൂഹികനീതി വകുപ്പിനു കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ. വൃദ്ധമന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ െപ്രാവൈഡർ (യോഗ്യത:- എസ്.എസ്.എൽ.സി), നഴ്സ് (ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി) എന്നിവരെ കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. പ്രായപരിധി: 55 വയസ്സ്. വയോജന പരിചരണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഒമ്പതിന് രാവിലെ 11ന് വൃദ്ധമന്ദിരത്തിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.