റാങ്ക് പട്ടിക റദ്ദായി

കണ്ണൂർ: ജില്ലയിൽ അച്ചടിവകുപ്പിൽ അസിസ്റ്റൻറ് ടൈം കീപ്പർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2014 ആഗസ്റ്റ് 21ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ആഗസ്റ്റ് 21ന് കാലാവധി പൂർത്തിയായതിനാൽ റദ്ദായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.