കേളകം: കൊട്ടിയൂർ ശ്രീനാരായണ പബ്ലിക് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറിത്തോട്ട നിർമാണം പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനംചെയ്തു. കൃഷി ഓഫിസർ പി.എൻ. ശ്രീനിവാസൻ പദ്ധതിവിശദീകരണം നടത്തി. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡൻറ് സി.എ. രാജപ്പൻ മാസ്റ്റർ, കെ.എൻ. രാജേന്ദ്രൻ, കെ.പി. പസന്ത്, ഷീന ഷാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.