റോഡ് വികസനപ്രവൃത്തി തുടങ്ങി

കേളകം: പാറത്തോട്- കരിയങ്കാപ്പ് . 104 ലക്ഷം രൂപ െചലവിട്ടാണ് 5.5 മീറ്റർ വീതിയിൽ നാലു കിലോമീറ്റർ റോഡ് വീതി കൂട്ടി റീടാറിങ് നടത്തുന്നത്. പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള കേളകം -അടക്കാത്തോട് പാതയുടെ ഭാഗമായ റോഡാണ് വികസിപ്പിക്കുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.